LiveTV

Live

National

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മൂത്രാശയ സംബന്ധമായ അസുഖമാണ് മുലായംസിംഗിനെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖമാണ് മുലായംസിംഗിനെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉത്തർപ്രദേശില്‍ കൗശാംബിയിലെ യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ഇപ്പോഴുള്ളത്.