LiveTV

Live

National

ജമ്മു കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു

തെക്കൻ കാശ്മീരിൽ കീഗാമിലെ ദരംധോര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്

ജമ്മു കശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം നാല് ഭീകരരെ വധിച്ചു. തെക്കൻ കാശ്മീരിൽ കീഗാമിലെ ദരംധോര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നു എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.