LiveTV

Live

National

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം: തൊഴിലില്ലായ്മയെ  കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

റഫാലില്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം: തൊഴിലില്ലായ്മയെ  കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ്

രണ്ടാം മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ തൊഴിലില്ലായ്മ അടക്കം രാജ്യം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് കോണ്‍ഗ്രസ്. നിർവീര്യമായിരുന്നു പ്രസംഗമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ്മ പ്രതികരിച്ചു. റഫാലില്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധിയും പറഞ്ഞു.