LiveTV

Live

National

കുളുവില്‍ ബസ് അപകടം: 25 പേര്‍ മരിച്ചു

കുളുവിലെ ബഞ്ചാറില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

കുളുവില്‍ ബസ് അപകടം: 25 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശിലെ കുളുവിലുണ്ടായ ബസ് അപകടത്തില്‍ 25 പേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. കുളുവിലെ ബഞ്ചാറില്‍ വച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബഞ്ചാറില്‍ നിന്ന് ഗഡാഗുഷാനിയിലേക്ക് പോകവെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.