LiveTV

Live

National

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150ലേക്ക് അടുക്കുന്നു

ലിച്ചി പഴങ്ങളിലുള്ള വിഷാംശമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ അക്കാര്യവും പരിശോധിച്ച് വരികയാണ്

 മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150ലേക്ക് അടുക്കുന്നു

ബിഹാറില്‍ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150ലേക്ക് അടുക്കുന്നു.

ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും കെജ്രിവാള്‍ ആശുപത്രിയിലുമാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. ലിച്ചി പഴങ്ങളിലുള്ള വിഷാംശമാണ് മരണത്തിന് കാരണമെന്ന ആരോപണം ശക്തമായതോടെ അക്കാര്യവും പരിശോധിച്ച് വരികയാണ്. രോഗബാധിത മേഖലകളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ വിന്യസിക്കുമെന്ന് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു.