LiveTV

Live

National

സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ നടന്നു

രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു യോഗം

സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ നടന്നു

യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച കോൺഗ്രസ് മുതിർന്ന നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ നടന്നു. രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു യോഗം. പാർലമെന്റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ, സ്വീകരിക്കേണ്ട നിലപാട്, തുടർനടപടികൾ അടക്കമുള്ളവ യോഗത്തില്‍ ചർച്ചയായി.