LiveTV

Live

National

പ്രഗ്യാ സിങ്ങിന്റെ പ്രതിജ്ഞക്കിടെ പ്രതിപക്ഷ ബഹളം

സത്യപ്രതിജ്ഞക്ക് ശേഷം ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് ചടങ്ങ് അവസാനിപ്പിച്ചത്.

പ്രഗ്യാ സിങ്ങിന്റെ പ്രതിജ്ഞക്കിടെ പ്രതിപക്ഷ ബഹളം

ഹിന്ദുത്വ നേതാവും ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയുമായ പ്രഗ്യാസിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ സഭയില്‍ പ്രതിപക്ഷ ബഹളം. തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പേരിന് പുറമെ യുള്ള പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് പ്രഗ്യാസിങ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം വെച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാണ് പ്രഗ്യാ സിങ് ചടങ്ങ് അവസാനിപ്പിച്ചത്.