LiveTV

Live

National

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമടക്കം മുതിര്‍ന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; ചിത്രങ്ങള്‍ കാണാം

മധ്യപ്രദേശില്‍ നിന്നുള്ള എം.പി വിരേന്ദ്രകുമാറാണ് പ്രോ ടേം സ്പീക്കര്‍  

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമടക്കം മുതിര്‍ന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു; ചിത്രങ്ങള്‍ കാണാം

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമടക്കം മുതിര്‍ന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. എല്ലാവരോടൊപ്പം എല്ലാവരുടെയും വികസനമെന്നതാണ് എൻ.ഡി.എ സർക്കാറിൻെറ നയം. പാർലമെൻറിൽ കൂടുതൽ വനിതാ അംഗങ്ങൾ എത്തിയതിൽ സന്തോഷമുണ്ട്. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എം.പിമാർക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യത്തെ സഭാ സമ്മേളനമാണി തിങ്കളാഴ്ച തുടങ്ങുന്നത്. ലോക്സഭ തയാറാക്കിയ താൽക്കാലിക അജണ്ടയനുസരിച്ച് ആദ്യത്തെ മൂന്നു ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഇവിടെ കാണാം