LiveTV

Live

National

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ; സർവ്വകക്ഷി യോഗം നടക്കുന്നു

പ്രതിപക്ഷത്തിന്റെ അവകാശങ്ങളും അവസരങ്ങളും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാന്‍ പ്രതിഷേധിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ; സർവ്വകക്ഷി യോഗം നടക്കുന്നു

പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം നാളെ.സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സർവ്വകക്ഷി യോഗം വിളിച്ചു.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളും അവസരങ്ങളും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാന്‍ പ്രതിഷേധിക്കുമെന്നും 3 ദിവസത്തിനകം കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിനെ കണ്ടെത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.