LiveTV

Live

National

എ.എൻ 32 വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് വൈകുമെന്ന് വ്യോമസേന

കാലാവസ്ഥ മോശമായതാണ് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ വൈകുന്നതിന് കാരണം. 

എ.എൻ 32 വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് വൈകുമെന്ന് വ്യോമസേന

കാണാതായ എ.എൻ 32 വിമാനത്തിലുണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് വൈകുമെന്ന് വ്യോമസേന . കാലാവസ്ഥ മോശമായതാണ് മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ വൈകുന്നതിന് കാരണം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വോയിസ് റെക്കോർഡർ അടക്കമുള്ളവ പരിശോധിച്ച് വൈകാതെ അപകടകാരണം കണ്ടെത്തുമെന്നും വ്യോമസേന വ്യക്തമാക്കി.