LiveTV

Live

National

ബംഗാളില്‍ പണിമുടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തിന് പെട്ടെന്ന് പരിഹാരം കാണണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് 50ല്‍ അധികം ഡോക്ടര്‍മാര്‍ രാജിവെച്ചു

ബംഗാളില്‍ പണിമുടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തിന്  പെട്ടെന്ന് പരിഹാരം കാണണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

ബംഗാളില്‍ പണിമുടക്കുന്ന ഡോക്ടര്‍മാരുടെ സമരത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സമരത്തില്‍ ഇടപെടാന്‍ കോടതി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് 50ല്‍ അധികം ഡോക്ടര്‍മാര്‍ രാജിവെച്ചു.