LiveTV

Live

National

കേരള എക്സ്പ്രസില്‍ ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ ‍കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് സഹയാത്രികന്‍

മരിച്ചവര്‍ അംഗമായിരുന്ന യാത്രാ സംഘത്തിലുള്ള പുരുഷന്‍മാര്‍ അപ്പോള്‍ തന്നെ മാറിക്കളഞ്ഞെന്നും ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ സുരേഷ് ബാബു മീഡിയാവണിനോട് പറഞ്ഞു.

കേരള എക്സ്പ്രസില്‍ ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ ‍കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് സഹയാത്രികന്‍

കേരള എക്സ്പ്രസില്‍ ചൂടേറ്റ് മരിച്ചവര്‍ ട്രെയിനില്‍ ‍കയറുമ്പോള്‍ തന്നെ അവശരായിരുന്നുവെന്ന് ഒപ്പം യാത്ര ചെയ്ത മലയാളി സുരേഷ് ബാബുവിന്‍റെ വെളിപ്പെടുത്തല്‍.

ഗ്വാളിയോറില്‍ എത്തിയപ്പോള്‍ തന്നെ ഒരാള്‍ മരിച്ചു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കൂടെ ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. മരിച്ചവര്‍ അംഗമായിരുന്ന യാത്രാ സംഘത്തിലുള്ള പുരുഷന്‍മാര്‍ അപ്പോള്‍ തന്നെ മാറിക്കളഞ്ഞെന്നും ഫരീദാബാദ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് കൂടിയായ സുരേഷ് ബാബു മീഡിയാവണിനോട് പറഞ്ഞു.