LiveTV

Live

National

ഫരീദാബാദില്‍ സ്കൂളില്‍ തീപിടുത്തം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം.

ഫരീദാബാദില്‍ സ്കൂളില്‍ തീപിടുത്തം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

ഫരീദാബാദില്‍ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒരു അധ്യാപികയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഫരീദാബാദിലെ ദാബുവാ കോളനിയിലുള്ള സ്വകാര്യ സ്കൂളിലാണ് അപകടം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്.