LiveTV

Live

National

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപില്‍

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തി ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് മോദി മാലിയിലേക്ക് പോയത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപില്‍

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപില്‍ എത്തി. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തി ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് മോദി മാലിയിലേക്ക് പോയത്.

മാലി ദ്വീപിന്‍റെ പരമോന്നത പുരസ്കാരമായ ഓര്‍ഡര്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ പുരസ്കാരം നരേന്ദ്ര മോദി ഏറ്റ് വാങ്ങി..പ്രധാനമന്ത്രിയായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശസന്ദര്‍ശനമാണിത്.