LiveTV

Live

National

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതി ആയോഗ് യോഗം ബഹിഷ്കരിക്കും

ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് മമത കത്തയച്ചു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതി ആയോഗ് യോഗം ബഹിഷ്കരിക്കും

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നിതി ആയോഗ് യോഗം ബഹിഷ്കരിക്കും. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രിക്ക് മമത കത്തയച്ചു.

സാമ്പത്തിക അധികാരങ്ങളോ സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാൻ ശേഷിയോ ഇല്ലാത്ത നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കേണ്ട കാര്യമില്ലെന്നാണ് മമതയുടെ നിലപാട്.