LiveTV

Live

National

നരേന്ദ്രമോദിക്കെതിരെ രാഹുലിന്റെ ‘രക്തവ്യാപാരി’ പരാമർശത്തിനെതിരായ കേസ് : വിധി അടുത്ത മാസമുണ്ടായേക്കും  

2016 ലാണ് രാഹുൽ ഗാന്ധിയുടെ ‘ഖൂൻ കി ദലാലി’ പരാമർശമുണ്ടായത്

നരേന്ദ്രമോദിക്കെതിരെ രാഹുലിന്റെ ‘രക്തവ്യാപാരി’ പരാമർശത്തിനെതിരായ  കേസ് : വിധി അടുത്ത മാസമുണ്ടായേക്കും   

നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ‘രക്തവ്യാപാരി’ പരാമർശത്തിന് എതിരായ കേസ്. ഡൽഹി റോസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റി .

2016 ലാണ് രാഹുൽ ഗാന്ധിയുടെ ‘ഖൂൻ കി ദലാലി’ പരാമർശമുണ്ടായത്. സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന. ജൂലൈ 19 ന് കോടതി വിധി പറഞ്ഞേക്കും.