ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് അഭിഷേക് മനു സിംഗ്വി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി അറുപതിനായിരം കോടി ചെലവഴിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി

ബി.ജെ.പിയുടെ പണക്കൊഴുപ്പ് സുതാര്യമായ തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്വി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി അറുപതിനായിരം കോടി ചെലവഴിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം എന്നിവക്കായി ബജറ്റില്‍ നീക്കിവെച്ച തുകയേക്കാള്‍ അധികമാണിത്. .