LiveTV

Live

National

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശം; കേസിൽ ശശി തരൂരിന് ജാമ്യം

തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശം; കേസിൽ ശശി തരൂരിന് ജാമ്യം

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേളാണെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നൽകിയ കേസിൽ ശശി തരൂരിന് ജാമ്യം.

ഇരുപതിനായിരം രൂപയുടെ ബോണ്ടിന്മേൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. തരൂർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു .ജൂലൈ 25 നു കേസ് വീണ്ടും പരിഗണിക്കും.