LiveTV

Live

National

എസ്.സി.ഒ ഉച്ചകോടിക്കിടെ ഇന്ത്യ -പാക് പ്രതിനിധികള്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്

എസ്.സി.ഒ ഉച്ചകോടിക്കിടെ ഇന്ത്യ -പാക് പ്രതിനിധികള്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം

അടുത്തയാഴ്ച നടക്കുന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ ഇന്ത്യ പാക് പ്രതിനിധികള്‍ ചര്‍ച്ച നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ 13, 14 തീയതികളില്‍ കിര്‍ഗിസ്ഥാനിലാണ് ഷാങ്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടി നടക്കുന്നത്