LiveTV

Live

National

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു

കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുല്‍വാമയില്‍ ഭീകരരുടെ വെടിവെപ്പില്‍ പെണ്‍കുട്ടി മരിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്. കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ട നഗീന ബാനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്റെ നില ഗുരുതരമാണ്. പ്രദേശം ഒഴിപ്പിച്ച സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.