LiveTV

Live

National

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി

അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി. അമേരിക്കയിലും നെതര്‍ലന്റിലും പോകാനാണ് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയത്.

അതേസമയം യു.കെ സന്ദര്‍ശനത്തിന് അനുമതിയില്ല. വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് വാദ്ര അപേക്ഷ നല്‍കിയത്