LiveTV

Live

National

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സംവിധാനവും അധികാരത്തിന്റെ ദുർവിനിയോഗം സംബന്ധിച്ച് കരുതിയിരിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

സർക്കാരിന് ഇടർച്ച സംഭവിക്കുമ്പോള്‍ രചനാത്മകമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ആർ.എസ്.എസ് ഉണ്ടാവുമെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സംവിധാനവും അധികാരത്തിന്റെ ദുർവിനിയോഗം സംബന്ധിച്ച് കരുതിയിരിക്കണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏതൊരു സംവിധാനവും അധികാരത്തിന്റെ ദുർവിനിയോഗം സംബന്ധിച്ച് കരുതിയിരിക്കണമെന്ന് മോഹൻ ഭാഗവത് കാൺപൂരിൽ പറഞ്ഞു. സർക്കാരിന് ഇടർച്ച സംഭവിക്കുമ്പോള്‍ രചനാത്മകമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ ആർ.എസ്.എസ് ഉണ്ടാവുമെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിപുലമായ അധികാരമാണ് ലഭിക്കുന്നത്. പക്ഷെ അതൊരിക്കലും ദുരുപയോഗം ചെയ്യാനുള്ള ഒന്നാണ് എന്നര്‍ത്ഥമാക്കുന്നില്ല എന്നായിരുന്നു ഭാഗവതിന്റെ വാക്കുകള്‍. നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകമാണ് ആർ.എസ.എസ മേധാവിയുടെ പരാമര്ശങ്ങളെന്നത് ശ്രദ്ധേയമാണ് .