LiveTV

Live

National

നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്ന് വിരമിക്കും

നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിക്കുന്നത്.

നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്ന് വിരമിക്കും

നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്ന് വിരമിക്കും. നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിക്കുന്നത്. 2016ലാണ് സുനില്‍ ലാംബ പദവിയിലേക്കെത്തിയത്. വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ്ങാണ് പുതിയ കരസേന മേധാവി. അതേസമയം, കരംഭീറിനെ നിയമനത്തിനെതിരെ പരാതി ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റി മറികടന്നാണ് കരംഭീറിന്റെ നിയമനമെന്ന് കാട്ടി വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ്മയാണ് പരാതി നല്‍കിയിട്ടുള്ളത്.