LiveTV

Live

National

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്നാവശ്യം; ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

ജൂലൈ 8 ന് ഹരജി വീണ്ടും പരിഗണിക്കും

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്നാവശ്യം; ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു

ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസിന് മറുപടി നല്‍കേണ്ടത്.നിയമ കമ്മീഷനും നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 8ന് ഹരജി വീണ്ടും പരിഗണിക്കും.