LiveTV

Live

National

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ടി.ടി.വി ദിനകരന്‍

പല ബൂത്തിലും തന്റെ പാര്‍ട്ടിക്ക് പൂജ്യം വോട്ടാണ്. ബൂത്ത് ഏജന്റിന്റെ വോട്ടുപോലും പതിയാത്തതില്‍ ദൂരൂഹതയുണ്ട്.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ടി.ടി.വി ദിനകരന്‍

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരന്‍ രംഗത്തെത്തി. പല ബൂത്തിലും തന്റെ പാര്‍ട്ടിക്ക് പൂജ്യം വോട്ടാണ്. ബൂത്ത് ഏജന്റിന്റെ വോട്ടുപോലും പതിയാത്തതില്‍ ദൂരൂഹതയുണ്ട്. വരും ദിവസങ്ങളില്‍ ഇതിലെ ദുരൂഹത പുറത്തുവരുമെന്നും ടി.ടി.വി ദിനകരന്‍ പറഞ്ഞു