LiveTV

Live

National

ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; 17 മരണം

വേണ്ട നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി

ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; 17 മരണം

ഗുജറാത്തിലെ സൂറത്തിൽ കെട്ടിടത്തിന് തീപിടിച്ച് 15 മരണം. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 18 ഫയർ എഞ്ചിനുകൾ എത്തി തീ അണക്കാൻ ശ്രമം തുടങ്ങി. കെട്ടിടത്തിൽ കുടുങ്ങിയത് കൂടുതലും വിദ്യാർഥികളാണ്. വേണ്ട നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. ദുഖിക്കുന്ന കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.