LiveTV

Live

National

ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിന് നിരാശ; ബി.ജെ.പി സഖ്യം 56 സീറ്റുകളിൽ മുന്നിൽ

ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യത്തിന് നിരാശ; ബി.ജെ.പി സഖ്യം 56 സീറ്റുകളിൽ മുന്നിൽ

ഉത്തർപ്രദേശിൽ പ്രതിപക്ഷ സഖ്യത്തെ നിരാശയിലാഴ്ത്തുന്ന പ്രകടനം. ബി.ജെ.പി സഖ്യം 56 സീറ്റുകളിൽ മുന്നിൽ നിൽക്കുമ്പോള്‍ എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി പാർട്ടികള്‍ ചേർന്ന് നിന്ന് മത്സരിച്ച മഹാഗഡ്ബന്ധൻ 20 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

അഖിലേന്ത്യാ തലത്തിൽ ബി.ജെ.പി 274 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോള്‍ കോൺഗ്രസ് 67 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.