LiveTV

Live

National

മൂന്ന് സീറ്റുകളില്‍ മുന്നേറി മുസ്‍ലിം ലീഗ്; കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ലീഗിന് ലീഡ്

മൂന്ന് സീറ്റുകളില്‍ മുന്നേറി മുസ്‍ലിം ലീഗ്; കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ലീഗിന് ലീഡ്

മൂന്ന് സീറ്റുകളില്‍ മുന്നേറി മുസ്‍ലിം ലീഗ്. പൊന്നാനിക്കും മലപ്പുറത്ത് കേരളത്തിന് പുറത്ത് തമിഴ്നാട്ടിലാണ് ലീഗിന് ലീഡ്. രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഡി.എം.കെ- കോണ്‍ഗ്രസ് പിന്തുണയോടെ മുസ്‍ലിം ലീഗിന് വേണ്ടി മത്സരിച്ച നവാസ് ഗനി 67139 ത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ബി.ജെ.പി സ്ഥാനാര്‍ഥി നൈനാര്‍ നാഗേന്ദ്രനാണ് രണ്ടാം സ്ഥാനത്തുള്ളത്.