LiveTV

Live

National

കേവല ഭൂരിപക്ഷം മറികടന്ന് എൻ.ഡി.എ ലീഡ്

കോൺഗ്രസ് സഖ്യം നൂറ് സീറ്റുകളിൽ ലീഡ് തുടരുകയാണ്

കേവല ഭൂരിപക്ഷം മറികടന്ന് എൻ.ഡി.എ ലീഡ്

പൊതുതെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളിൽ വ്യക്തമായ ലീഡ് നിലനിർത്തി എൻ.ഡി.എ. ഏറ്റവും പുതിയ ഫലസൂചനകളിൽ മാജിക്കൽ നമ്പരായ 272 സീറ്റിന്റെ ഭൂരിപക്ഷം എൻ.ഡി.എ മറികടന്നു. പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് ആവശ്യം. നിലവില്‍ 300 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് തുടരുകയാണ്.

അതിനിടെ കോൺഗ്രസ് സഖ്യം നൂറ് സീറ്റുകളിൽ ലീഡ് തുടരുകയാണ്. കേരളത്തിൽ വ്യക്തമായ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. 20 ഇടങ്ങളിലും യു.ഡി.എഫ് മുന്നേറുമ്പോള്‍, എല്‍.ഡി.എഫ് ലീഡ് നില പിന്നിലേക്ക് പോയി.