LiveTV

Live

National

തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് സി.പി.എം

സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണം...

തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച് പരിഹരിക്കുമെന്ന് സി.പി.എം

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പഠിച്ച് തിരുത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മതേതര ജനാധിപത്യ രാഷ്ട്രത്തിനും ഭരണഘടന സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ്. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.