LiveTV

Live

National

പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ക്ലീന്‍ചിറ്റ് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍  

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ സമ്മര്‍ദത്തിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന

പെരുമാറ്റച്ചട്ട ലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ക്ലീന്‍ചിറ്റ് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍  

പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത് പുനപരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ജില്ലകളിലെ കലക്ടര്‍മാരോട് നീതി ആയോഗ് വഴി മണ്ഡലങ്ങളിലെ വിവരങ്ങള്‍ തേടിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം അശോക് ലവാസയുടെ സമ്മര്‍ദത്തിന് പിന്നാലെയാണ് നടപടിയെന്നാണ് സൂചന.