LiveTV

Live

National

പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താൽപര്യമില്ലെന്ന വ്യാഖ്യാനം തെറ്റ്: ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദവിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോരടിക്കേണ്ടതില്ലെന്നും ഗുലാം നബി ആസാദ്

 പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താൽപര്യമില്ലെന്ന വ്യാഖ്യാനം തെറ്റ്: ഗുലാം നബി ആസാദ്

പ്രധാനമന്ത്രിപദം സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താൽപര്യമില്ലെന്ന വ്യാഖ്യാനം തെറ്റാണ്. വലിയ പാരമ്പര്യവും പഴക്കവുമുള്ള പാർട്ടിയായ കോൺഗ്രസിന് പ്രധാനമന്ത്രി പദത്തിന് അർഹതയുണ്ട്. പ്രധാനമന്ത്രി പദവിക്കായി പ്രതിപക്ഷ പാര്‍ട്ടികള്‍ പോരടിക്കേണ്ടതില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.