LiveTV

Live

National

ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

എൻ.ഡി.എ സർക്കാർ തന്നെയാകും അധികാരത്തിൽ വരിക

 ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന മധ്യപ്രദേശിലെ എട്ട് സീറ്റുകൾ ബി.ജെ.പിക്ക് നിർണായകം. ഗുണ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസ് സാഗർ, മൊറേന അടക്കമുള്ള സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. എൻ.ഡി.എ സർക്കാർ തന്നെയാകും അധികാരത്തിൽ വരികയെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മീഡിയവണിനോട് പറഞ്ഞു