LiveTV

Live

National

മോദിയുടേത് വെറുപ്പിന്റെ പ്രചരണമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നടത്തിയത് സ്നേഹത്തിന്റെ പ്രചാരണമാണ്.

 മോദിയുടേത് വെറുപ്പിന്റെ പ്രചരണമെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വെറുപ്പിന്റെ പ്രചരണമെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നടത്തിയത് സ്നേഹത്തിന്റെ പ്രചാരണമാണ്. കർഷക പ്രശ്നം, റഫാൽ, ജി.എസ്.ടി എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം രാഹുല്‍ പറഞ്ഞു.