LiveTV

Live

National

മുംബൈയില്‍ മോഡലിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍ 

യുവതി ഒരു ടി.വി പരമ്പരയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ കണ്ടുമുട്ടിയത്

 മുംബൈയില്‍ മോഡലിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍ 

മോഡലിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഒരു ടിവി സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ശേഷം ഒരുമിച്ച് ജീവിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്റ്റര്‍ രവീന്ദ്ര ബദ്ഗുജാര്‍ പറഞ്ഞു.