LiveTV

Live

National

20 ലക്ഷം ഇ.വി.എമ്മുകള്‍ കാണാതായെന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ പ്രകാരമുള്ള റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനിച്ചാണ് വാര്‍ത്തയുണ്ടാക്കിയതെന്നും കമ്മീഷന്‍

20 ലക്ഷം ഇ.വി.എമ്മുകള്‍ കാണാതായെന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

20 ലക്ഷം ഇ.വി.എമ്മുകള്‍ കാണാതായെന്ന വാര്‍ത്ത വസ്തുതാപരമല്ലെന്ന വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല വിവരങ്ങളും കൃത്യമല്ല. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നായി ശേഖരിച്ച വിവരാവകാശ പ്രകാരമുള്ള റിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനിച്ചാണ് വാര്‍ത്തയുണ്ടാക്കിയതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

Also read: തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ല

Also read: വോട്ടിങ് യന്ത്രങ്ങള്‍ക്ക് കണക്കില്ല; മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒളിച്ചുകളി