LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാകൂട്ടായ്മയുടെ പ്രതിഷേധം

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാകൂട്ടായ്മയുടെ പ്രതിഷേധം

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതിക്ക് മുന്നില്‍ വനിതാകൂട്ടായ്മയുടെ പ്രതിഷേധം. ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിലാണ് വനിതാകൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി അരങ്ങേറുന്നത്. വാട്സ് ആപ് കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി നടക്കുന്നതിനാല്‍ സുപ്രീം കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ സഭാസമ്മേളനത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഈ മാസം 27 മുതല്‍ ജൂലൈ അഞ്ച് വരെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭയാണ് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.