LiveTV

Live

National

റഫാല്‍ വിധി പുനപരിശോധിക്കരുത്; കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ മേല്‍നോട്ടം സമാന്തര ചര്‍ച്ചയായി കാണാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ്..

റഫാല്‍ വിധി  പുനപരിശോധിക്കരുത്; കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ മേല്‍നോട്ടം സമാന്തര ചര്‍ച്ചയായി കാണാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.എല്ലാ രേഖകളും സി.എ.ജി പരിശോധിച്ചതാണെന്നും വിധി പുനപരിശോധിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നു.