LiveTV

Live

National

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മോദിക്കും അമിത് ഷാക്കും വീണ്ടും ക്ലീന്‍ ചിറ്റ്

വരാണസിയിലേയും മഹാരാഷ്ട്രയിലേയും പ്രചരണത്തിനിടെ നടത്തിയ രണ്ട് പരാമര്‍ശങ്ങളിലാണ് മോദിക്ക് ക്ലീന്‍ചിറ്റ്. 

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മോദിക്കും അമിത് ഷാക്കും വീണ്ടും ക്ലീന്‍ ചിറ്റ്

പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷാക്കും വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്.വരാണസിയിലേയും മഹാരാഷ്ട്രയിലേയും പ്രചരണത്തിനിടെ നടത്തിയ രണ്ട് പരാമര്‍ശങ്ങളിലാണ് മോദിക്ക് ക്ലീന്‍ചിറ്റ്. നാഗ്പൂരിലുംപശ്ചിമ ബംഗാളിലും അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളിലും ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.