LiveTV

Live

National

ഫോണി ചുഴലിക്കാറ്റ്: കൊല്‍കത്ത വിമാനത്താവളം അടച്ചിടും

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള 200 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കും

ഫോണി ചുഴലിക്കാറ്റ്: കൊല്‍കത്ത വിമാനത്താവളം അടച്ചിടും

ഒഡീഷയില്‍ ആഞ്ഞടിക്കുന്ന ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍കത്ത വിമാനത്താവളം അടച്ചിടും. ഇന്ന് മൂന്ന് മണി മുതല്‍ നാളെ രാവിലെ 8മണിവരെയാണ് അടച്ചിടുക. ഇതോടെ, കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള 200 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കും.