LiveTV

Live

National

പ്രധാനമന്ത്രിയായ ശേഷം മോദി ഇന്ന് ആദ്യമായി അയോധ്യയില്‍

എസ്.പി - ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയായ ശേഷം മോദി ഇന്ന് ആദ്യമായി അയോധ്യയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. അയോധ്യയിലെ മായാബസാറില്‍ സംഘടിപ്പിച്ചിരിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി അയോധ്യയിലെത്തുന്നത്. എസ്.പി - ബി.എസ്.പി മഹാസഖ്യത്തിന്റെ സംയുക്ത റാലി അയോധ്യക്കടുത്തുള്ള ബാരാബങ്കില്‍ ഇന്ന് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്.