LiveTV

Live

National

പെരുമാറ്റചട്ട ലംഘനത്തില്‍ മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുത്തില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

പെരുമാറ്റചട്ട ലംഘനത്തില്‍ മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുത്തില്ല;  തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

പെരുമാറ്റചട്ട ലംഘനത്തില്‍ മോദിക്കും അമിത്ഷാക്കുമെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തുളള ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മതസ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിനും സൈന്യത്തിന്‍റെ പേരില്‍ ഇരുവരും വോട്ട് ചോദിച്ചതിനും എതിരെ പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കുന്നില്ലെന്നാണ് കോണ്ഗ്രസിന്റെ പരാതി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.