LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തില്‍ ആഭ്യന്തര സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി. മൊഴിയെടുക്കുമ്പോള്‍ അഭിഭാഷകനെ അനുവദിച്ചില്ലെന്നും സമിതിയുടെ നടപടികളില്‍ പാളിച്ച പറ്റിയെന്നും പരാതിക്കാരി പറഞ്ഞു.