LiveTV

Live

National

മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇടപാടിലൂടെ യു.പി സര്‍ക്കാറിന് 1179 കോടിയുടെ നഷ്ടമുണ്ടായതായി അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ മായാവതിയെക്കൂടി പ്രതിയാക്കിയിരിക്കുന്നത്.