LiveTV

Live

National

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്. വോട്ടിങിന് മുന്‍പ് റോഡ്ഷോ നടത്തിയ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. വോട്ടിങിനിടെ ഗുജറാത്തിലെ ഗാന്ധിനഗറിലാണ് റോഡ്ഷോ നടത്തിയത്.