LiveTV

Live

National

മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

തമിഴ്നാട്ടിലും കര്‍ണാടകയിലും വച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മോദി പ്രസ്താവനകള്‍ നടത്തിയതെന്നാണ് സി.പി.എം ആരോപണം.

മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ശബരിമല സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. തമിഴ്നാട്ടിലും കര്‍ണാടകയിലും വച്ച് നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് പരാതി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മോദി പ്രസ്താവനകള്‍ നടത്തിയതെന്നാണ് സി.പി.എം ആരോപണം.