LiveTV

Live

National

ജാർഖണ്ഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; മൂന്ന് മരണം

ജാർഖണ്ഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി; മൂന്ന് മരണം

ജാർഖണ്ഡിലെ ബെൽവാഘട്ടില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും മൂന്ന് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. സ്പെഷ്യൽ ഓപ്പറേഷനായി കാട്ടിലെത്തിയ സി.ആർ.പി.എഫിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.