LiveTV

Live

National

ചന്ദ്രബാബു നായിഡുവിന്‍റെ കുപ്പം മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച്ചകള്‍; ഫോട്ടോ സ്റ്റോറി

1989 മുതല്‍ കുപ്പം മണ്ഡലത്തിന്‍റെ ജനപ്രതിനിധിയാണ് ചന്ദ്രബാബു നായിഡു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോലും കുപ്പത്തെത്തിയില്ലെങ്കിലും ഏഴാം തവണയും ഇവിടെ ടി.ഡി.പിക്ക് പരാജയഭീതിയില്ല.

ചന്ദ്രബാബു നായിഡുവിന്‍റെ കുപ്പം മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച്ചകള്‍; ഫോട്ടോ സ്റ്റോറി
കുപ്പത്തെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം

കുപ്പത്തെ തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം

കുപ്പം റെയില്‍വേ സ്റ്റേഷന്‍
കുപ്പം റെയില്‍വേ സ്റ്റേഷന്‍
പതപ്പള്ളി ഗംഗമ്മ കോവില്‍
പതപ്പള്ളി ഗംഗമ്മ കോവില്‍
വോട്ട് രേഖപ്പെടുത്തിയ ശേഷം തൃക്കപ്പഷെട്ടി

വോട്ട് രേഖപ്പെടുത്തിയ ശേഷം രക്കപ്പ
വോട്ട് രേഖപ്പെടുത്തിയ ശേഷം രക്കപ്പ
വെറ്റിലവില്‍പനക്കാരി ലക്ഷ്മിയമ്മ, പേരക്കുട്ടിക്കൊപ്പം

കുപ്പം ടി.ബി റോഡിലെ ഗാന്ധി പ്രതിമ
കുപ്പം ടി.ബി റോഡിലെ ഗാന്ധി പ്രതിമ
വോട്ടിംങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസപ്പെട്ട കോട്ടപ്പള്ളി 131ആം നമ്പര്‍ ബൂത്ത്

കുപ്പം ബോയ്സ് സ്കൂളില്‍ നിന്നും വോട്ട് ചെയ്ത് പുറത്തിറങ്ങിയവര്‍