LiveTV

Live

National

ക്യാമറക്ക് മുന്നിലെ മോദിയെ തുറന്നുകാട്ടുന്ന വീഡിയോ വൈറല്‍

ആള്‍ക്കൂട്ടത്തില്‍ മോദിയുടെ പെരുമാറ്റം എന്ന തലക്കെട്ടില്‍ @riaz81 എന്ന അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍ വിമര്‍ശനങ്ങള്‍ കൂട്ടത്തോടെ വന്നതോടെ നീക്കം ചെയ്യുകയായിരുന്നു. 

ക്യാമറക്ക് മുന്നിലെ മോദിയെ തുറന്നുകാട്ടുന്ന വീഡിയോ വൈറല്‍

പൊതുവെ ക്യാമറകളോട് പ്രിയമുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈ ക്യാമറാപ്രേമം ഏറെ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മോദിയെ കാണിച്ചു തരികയാണ് ഈ വീഡിയോ. ക്യാമറ കാണുമ്പോഴുള്ള മോദിയെ കൃത്യമായി കാണിച്ചുതരുന്ന പതിമൂന്ന് വീഡിയോകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

ആള്‍ക്കൂട്ടത്തില്‍ മോദിയുടെ പെരുമാറ്റം എന്ന തലക്കെട്ടില്‍ @riaz81 എന്ന അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോകള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ അക്കൌണ്ട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ Md Asif Khan എന്ന അക്കൌണ്ടില്‍ ഈ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു.