LiveTV

Live

National

പടിഞ്ഞാറന്‍ യുപി ആര്‍ക്കൊപ്പം? വോട്ടര്‍മാര്‍ പ്രതികരിക്കുന്നു  

വോട്ടര്‍മാരുടെ മനസ്സറിയാന്‍ പടിഞ്ഞാറന്‍ യു.പിയിലെ അംറോഹ മണ്ഡലത്തില്‍ നിന്നുമുള്ള ഒരു ‘ചായ്-പെ-സവാല്‍’ കാണാം.

പടിഞ്ഞാറന്‍ യുപി ആര്‍ക്കൊപ്പം? വോട്ടര്‍മാര്‍ പ്രതികരിക്കുന്നു  

മുസഫര്‍ നഗര്‍ അടക്കം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങള്‍ മറ്റന്നാള്‍ വിധിയെഴുതും. എസ്.പിയും ബി.എസ്.പിയും സഖ്യത്തിലായതോടെ ഇവിടെ രാഷ്ട്രീയ സമാവാക്യവും ചര്‍ച്ചകളും മാറി. വോട്ടര്‍മാരുടെ മനസ്സറിയാന്‍ പടിഞ്ഞാറന്‍ യു.പിയിലെ അംറോഹ മണ്ഡലത്തില്‍ നിന്നുമുള്ള ഒരു 'ചായ്-പെ-സവാല്‍' കാണാം.